ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്

ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് (IMDb)
IMDB Logo 2016.svg
വിഭാഗം
സിനിമകൾ,ടെലിവിഷൻ, വീഡിയോ ഗെയിമുകൾ എന്നിവയുടെ ഓൺലൈൻ ഡാറ്റാബേസ്
ലഭ്യമായ ഭാഷകൾ ഇംഗ്ലീഷ്
ഉടമസ്ഥൻ(ർ) ആമസോൺ.കോം
സൃഷ്ടാവ്(ക്കൾ) കോൾ നീഹാം (സി.ഇ. ഒ)
യുആർഎൽ www.imdb.com
അലക്സ് റാങ്ക് Increase ഫെബ്രുവരിയിൽ 55 up 1 point (ഏപ്രിൽ 2017)[1]
വാണിജ്യപരം അതേ
അംഗത്വം ഓപ്ഷണൽ
ആരംഭിച്ചത് ഒക്ടോബർ 17, 1990; 31 വർഷങ്ങൾക്ക് മുമ്പ് (1990-10-17)
നിജസ്ഥിതി ആക്റ്റീവ്

ചലച്ചിത്രങ്ങൾ,നടീ നടന്മാർ, ടെലിവിഷൻ പരിപാടികൾ, നിർമ്മാണ കമ്പനികൾ, വീഡിയോ ഗേമുകൾ, ദൃശ്യവിനോദ മാദ്ധ്യമങ്ങളിൽ വരുന്ന കഥാപാത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വെച്ചിട്ടുള്ള ഒരു ഓൺലൈൻ ഡാറ്റാബേസ് ആണ്‌ ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് അഥവാ ഐ.എം.ഡി.ബി. 1990 ഒക്ടോബർ 17-നാണ്‌ ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. 1998-ൽ ഇതിനെ ആമസോൺ.കോം വിലക്കു വാങ്ങി.

  1. "Imdb.com Site Info". Alexa Internet.

Other Languages

Copyright