മൈക്രോവേവ് (തരംഗം)

ഒരു നിശ്ചിത ദൂരത്തും വയറുകളുമായി ബന്ധിപ്പിക്കാൻ കഴിയാത്തതുമായ പ്രദേശത്തു സ്ഥിരമായോ താൽക്കാലികമായോ മൈക്രോവേവ് റേഡിയോ ആന്റിനകൾ വളരെ ഉയർന്ന ടൗറുകളിൽ ഫിക്സ് ചെയ്യുകയും അതിനെ ഐപി കൊടുത്തു ആക്ടിവേറ്റ് ആക്കുകയും ചെയ്യും.. ചുരുക്കത്തിൽ ഇങ്ങനെ പറയാം വളരെയധികം സെറ്റിങ്ങ്സുകൾ ഇതിനു പിന്നിൽ ഉണ്ട്..

1 മില്ലി മീറ്റർ മുതൽ 10 സെന്റി മീറ്റർ വരെ തരംഗ ദൈർഘ്യം ഉള്ള വിദ്യുത്കാന്തിക തരംഗങ്ങളെ ആണ് മൈക്രോവേവ് തരംഗങ്ങൾ എന്നു പറയുന്നത്.

പ്രപഞ്ചത്തിന്റെ ഉല്പത്തിയെ കുറിച്ച് വിവരം തരുന്ന cosmic microwave background radiation ഈ തരംഗത്തിലാണ് വരുന്നത്.Copyright