വ്യക്തി നിയമം

അടിസ്ഥാന നിയമ വ്യവസ്ഥയുടെ ഒരു ഭാഗമാണ്, വ്യക്തി നിയമം. ഇന്ത്യയിൽ ഓരോ മതവിശ്വാസിക്കും വ്യക്തിപരമായ-കുടുംബപരമായ വിഷയങ്ങളിൽ അവന്റെ മതം അനുശ്വാസിക്കുന്ന രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. ഈ നിയമങ്ങളെ വ്യക്തി നിയമം എന്ന് വിളിക്കുന്നു. മുസ്ലിം വ്യക്തി നിയം,ഹിന്ദു വ്യക്തി നിയം (സിഖ്-ജൈന-ബുദ്ധ മതങ്ങൾ ഉൾപ്പെടെ)ക്രിസ്ത്യൻ വ്യക്തി നിയമം, പാഴ്‌സി വ്യക്തി നിയമം എന്നിവയാണവ.


Copyright